Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:55 pm

Menu

Published on October 22, 2013 at 12:57 pm

സെയ്ഫിനോടുള്ള സ്നേഹം പട്ടിണി കിടന്ന് തെളിയിക്കാനകില്ല -കരീന കപൂർ

i-dont-need-to-starve-to-prove-my-love-for-saif-says-kareena-kapoo

മുംബൈ: സെയ്ഫ് അലി ഖാന് വേണ്ടി വ്രതമെടുക്കാനും പട്ടിണി കിടക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍.സെയ്ഫിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അത് തെളിയിക്കാൻ പട്ടിണി കിടക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.ഉത്തേരന്ത്യയിലെ ഭാര്യമാര്‍ ഭര്‍ത്താവിൻറെ ദീര്‍ഘായുസിനും രക്ഷയ്ക്കും വേണ്ടി ഇന്ന് കര്‍വാചൗത്ത് ആചരിക്കുകയാണ്.പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയ ശേഷം ചന്ദ്രനെയും ഭര്‍ത്താവിനെയും പൂജിക്കലാണ് കര്‍വ ചൗത്തിൻറെ പ്രധാന ചടങ്ങ്. സെയ്ഫിന് വേണ്ടിയാണെങ്കിലും പട്ടിണി കിടക്കുന്ന പ്രശ്‌നമില്ല.പതിവുപോലെ ഭക്ഷണം കഴിക്കും വെള്ളവും കുടിക്കും. പിന്നെ സിനിമയുടെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ഭക്ഷണമില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. എന്നിട്ട് വേണ്ടെ ഭക്ഷണം ഉപേക്ഷിച്ച് ഭര്‍ത്താവിനോടുള്ള സ്‌നേഹം തെളിയിക്കുന്ന കാര്യം-കരീന പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News