Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 8:14 pm

Menu

Published on October 23, 2013 at 12:27 pm

17 കാരിയുടെ ബാഗിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി

dead-newborn-baby-found

ന്യുയോർക്ക്‌ : നവജാത ശിശുവിൻറെ മൃതദേഹം ബാഗിൽ നിന്നും കണ്ടെടുത്തതിനെ തുടർന്ന് ബ്രൂക്ക് ലിൻ സ്വദേശിയായ ടിയാന രോടിഗോസെന്ന എന്ന പതിനെഴുകാരിയെ അറസ്റ്റ് ചെയ്തു. അവിഹിതബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിൻറെ മൃതദേഹമായിരുന്നു അത് എന്ന് പോലീസ് പറഞ്ഞു. ഷോപ്പിംഗ്‌ സ്റ്റോറിൽ വന്ന പെണ്‍കുട്ടിയുടെ ബാഗിൽ നിന്നും ധുർഗന്ധം വന്നതിനെ തുടർന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടു ദിവസങ്ങൾക്കു മുൻപ് താൻ പ്രസവിച്ച കുഞ്ഞായിരുന്നു അതെന്നു യുവതി പോലീസിനെ അറിയിച്ചു.എന്നാൽ ജനിച്ച ശേഷം കൊന്നതാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.പൊസ്റ്റുമൊർട്ടം ചെയ്ത ശേഷമേ അത് വ്യക്തമാകു.

Loading...

Leave a Reply

Your email address will not be published.

More News