Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 12:34 pm

Menu

Published on May 14, 2013 at 6:13 am

മധ്യപ്രദേശ് ഡെപ്യൂട്ടി സ്പീക്കര്‍ ഹര്‍വന്‍ഷ് സിങ് അന്തരിച്ചു

mp-assembly-deputy-speaker-harvansh-singh-passes-away

ഭോപാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ഹര്‍വന്‍ഷ് സിങ് അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മധ്യപ്രദേശ് മുന്‍ മന്ത്രിയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News