Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:45 am

Menu

Published on October 26, 2013 at 12:02 pm

ഓണ്‍ലൈനില്‍ വഴി വ്യജപേരിൽ പ്രണയിച്ചു;ഹോട്ടൽ മുറിയിൽ കണ്ടുമുട്ടിയപ്പോൾ കാമുകി സ്വന്തം മരുമകള്‍!

a-man-meets-girl-from-internet-at-hotelturns-out-to-be-sons-wife

ബീജിംഗ് :ഓണ്‍ലൈനില്‍ വഴി വ്യജപേരിൽ പ്രണയിച്ച ചൈനീസുകരൻ കാമുകിയെ നേരിട്ട് കണ്ടപ്പോല്‍ ഞെട്ടിപ്പോയി.സ്വന്തം മകൻറെ ഭാര്യയാണ് കാമുകിയായി മുന്നിലെത്തിയത്.ഒരു ലോക്കല്‍ ഡേറ്റിംഗ് സൈറ്റിലാണ് 57കാരനായ വാംഗും മരുമകളായ ലിലിയും കള്ളപ്പേരില്‍ ചാറ്റിംഗ് തുടങ്ങിയത്. ദിവസവും മണിക്കൂറുകളോളം ചാറ്റ് ചെയ്ത ഇരുവരുടെയും പരിചയം മുറുകിയതോടെ ഒരിക്കല്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു. മൂളിംഗ് സിറ്റിയിലെ ഹോട്ടലായിരുന്നു ഇരുവരും തങ്ങളുടെ ആദ്യ സംഗമ വേദിയായി തിരഞ്ഞെടുത്തത് .എന്നാല്‍ കുറച്ചുകാലമായി ഭാര്യയുടെ പോക്കില്‍ സംശയംതോന്നിയിരുന്ന ഭര്‍ത്താവ് രഹസ്യമായി ഭാര്യയുടെ പിന്നാലെ കൂടി. ഒടുവില്‍ ഹോട്ടലിലെത്തിയപ്പോഴാണ് ഭാര്യയുടെ ഓണ്‍ലൈന്‍ കാമുകനെ ഭര്‍ത്താവ് കാണുന്നത് കാര്യങ്ങള്‍ കയ്യോടെ പിടികൂടിയ മകന്‍ കൈവീശിയപ്പോള്‍ തെറിച്ചുപോയത് പിതാവിൻറെ മൂന്നു മുന്‍നിര പല്ലുകളായിരുന്നു.ഭാര്യയെ അയാള്‍ എന്തുചെയ്‌തെന്ന് വ്യക്തമല്ല.പരസ്യമായി തല്ലുണ്ടാക്കിയത്തിനു ജുംഗിനെ പോലീസ് പിടികൂടുകയും ചെയ്തു. തുടര്‍ന്നാണ് വാര്‍ത്ത മറ്റുള്ളവര്‍ അറിഞ്ഞത് . കേട്ടവര്‍ക്ക് വാഗിന്‍റെ അവസ്ഥയോര്‍ത്ത് ചിരിക്കണോ അതോ സഹതാപിക്കണോ എന്നറിയാത്ത അവസ്ഥയിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News