Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 12, 2013 at 2:18 pm

നിവിൻ പോളിയുടെ ‘മെഡുല ഒബ്ലാംകറ്റ’യും ഇനി കാണികൾക്കു സ്വന്തം..!!

nivin-pauly-with-his-new-film-medulla-oblogata

നിവിന്‍ പോളിയുടെ പുതിയ പടത്തിൻറെ പേരാണ് ‘മെഡുല ഒബ്ലാംകറ്റ’!തമിഴിലെ തരംഗ സംവിധായകൻ തരുണീതരൻറെ വിജയ് സേതുപതി നായകകഥാപാത്രത്തിൽ എത്തിയ ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് നിവിന്‍ പോളി അഭിനയിക്കുന്ന ‘മെഡുല ഒബ്ലാംകറ്റ’. വെന്ധാര്‍ മൂവീസിന്റെ ബാനറില്‍ എസ്.മദന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖം സുരേഷ് നായരാണ്. നായിക ഉള്‍പ്പെടുന്ന താരനിരയുടെ നിര്‍ണ്ണയം ഇതുവരെയും പൂര്‍ത്തിയായില്ലയെങ്കിലും, സിനിമയുടെ പേര് ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്തായാലും നിവിന്‍ പോളിയുടെ ‘മെഡുല ഒബ്ലാംകറ്റ’ യുടെ ഗതി എന്തായാലും കണ്ടു തന്നെ അറിയണം..

Loading...

Comments are closed.

More News