Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 7:36 pm

Menu

Published on December 21, 2013 at 2:54 pm

പ്രിയങ്കയുടെ 7 മിനിറ്റിന് 6 കോടി രൂപ!

priyanka-chopra-gets-rs-6-crore-for-7-minutes

ബോളിവുഡിലെ നമ്പര്‍ വണ്‍ താരമായാണ് പ്രിയങ്ക ചോപ്രയെന്നാണ് പറയപ്പെടുന്നത്. തുടര്‍ച്ചയായി ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രിയങ്കയുടെ താരമൂല്യം കുതിച്ചുയര്‍ന്നത്.നടിമാരുടെ കൂട്ടത്തില്‍ ചിത്രങ്ങള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് ഇപ്പോള്‍ പ്രിയങ്ക ചോപ്രയാണ്.ഇപ്പോഴിതാ വെറും ഏഴുമിനിറ്റിനായി പ്രിയങ്കയ്ക്ക് 6 കോടി പ്രതിഫലമായി ലഭിയ്ക്കാന്‍ പോവുകയാണ്. ചെന്നൈയില്‍ നടക്കുന്ന പുതുവത്സരപടിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനാണ് പ്രിയങ്ക ചോപ്രക്ക് ആറ് കോടി ലഭിയ്ക്കാന്‍ പോകുന്നത്. ഏഴുകോടി നല്‍കിയ പ്രിയങ്കയെ കൊണ്ടുവരുന്നതിനോട് സംഘാടകരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.പക്ഷേ പിന്നീട് പ്രിയങ്കയുടെ താരമൂല്യം കണക്കാക്കി ഏഴു കോടിതന്നെ നല്‍കാന്‍ സംഘാടകര്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.പുതുവത്സരപരിപാടിയില്‍ ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തപരിടായാണ് പ്രിയങ്ക ചെയ്യുന്നത്.ഏഴുമിനിറ്റിന് പ്രിയങ്കയ്ക്ക് 6കോടി രൂപ ലഭിയ്ക്കുന്നകാര്യം ഇതിനോടകം തന്നെ ചലച്ചിത്രലോകത്ത് വൻ വാര്‍ത്തയായി മാറിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News