Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 3:42 pm

Menu

Published on December 27, 2013 at 10:06 am

കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിക്ക് കോടതിയുടെ ക്ലീന്‍ ചിറ്റ്

gujarat-court-verdict-that-has-endorsed-a-clean-chit-to-narendra-modi

ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ്. കേസില്‍ മോഡിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി അംഗീകരിച്ചു. നരേന്ദ്രമോഡി ഉള്‍പ്പടെ 57പേര്‍ക്ക് പങ്കില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മോഡിയെ കുറ്റവിമുക്തനാക്കിയതിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍എംപി ഇഷാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹര്‍ജി കോടതി തള്ളി. ഇഷാന്‍ ജാഫ്രിയുടെ ഭാര്യ സാകിയയ്ക്ക് മേള്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേ സമയം മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സാകിയ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News