Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 10:22 am

Menu

Published on December 30, 2013 at 12:18 pm

പൂനംപാണ്ഡെയുടെ ഒരു രാത്രിക്ക് ഒരു കോടി!

poonam-pandey-gets-rs-1core-for-one-night

പൂനം പാണ്ഡെയുടെ ന്യൂഇയറിനും വൻ ഡിമാന്റെന്ന് റിപ്പോർട്ട്.ബംഗളുരുവിലെ ക്യാപിറ്റല്‍ ക്ലബില്‍ നടക്കാനിരിക്കുന്ന പുതുവത്സര പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നടിയ്ക്ക് സംഘാടകർ നല്കുന്ന  പ്രതിഫലം കേട്ടാൽ ആരും ഒന്ന് ഞെട്ടും.ഒരുകോടി രൂപയാണ് ഇവർക്ക് സംഘാടകർ നല്കാൻ പോകുന്നത്.അതായത് ഒരു രാത്രിക്ക് ഒരു കോടി. ഒരു രാത്രിയെന്നു തികച്ചും പറയാന്‍ സാധിക്കില്ല. ഏതാനും മണിക്കൂറിന്. ഇതാദ്യമയാണു പൂനം പാണ്ഡെയുടെ ലൈവ് പരിപാടി നടക്കുന്നത്. അതും ദക്ഷിണേന്ത്യയില്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പൂനം റിഹേഴ്‌സലും ആരംഭിച്ചു കഴിഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പൂനം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ബാംഗ്ലൂരുവിലെ ക്യാപിറ്റർ ക്ലബ്‌ റിസോർട്ടിലാണ് പരിപാടി നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News