Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 1:43 pm

Menu

Published on January 3, 2014 at 1:41 pm

ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി!

john-abraham-and-priya-runchal-are-married

ബോളിവുഡ് മസിൽമാൻ ജോണ്‍ എബ്രഹാം വിവാഹിതനായി.കാമുകിയായ പ്രിയ റുഞ്ചാലാണ് വധു.ജോണ്‍ തന്റെ വിവാഹം പ്രഖ്യപിച്ചതുതന്നെ ആളുകളിൽ കൗതുകമുണർത്തി.പ്രിയ തന്റെ ജീവിതത്തിലേക്ക് വന്നകാര്യം ട്വിറ്ററിലൂടെയാണ് ജോണ്‍ ആരാധകരെ അറിയിച്ചത്.രഹസ്യമായി ലൊസാഞ്ചലിസിൽ ആണ് ഇവരുടെ വിവാഹം കഴിഞ്ഞു എന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ജോണ്‍ അത് നിഷേധിച്ചിരുന്നുഎങ്കിലും ഇപ്പോൾ ട്വിറ്ററിലൂടെ വിവാഹകാര്യം സ്ഥിതീകരിക്കുകയാണ് ജോണ്‍ ചെയ്തിരിക്കുന്നത്.അമേരിക്കയിൽ താമസമാക്കിയ സാമ്പത്തിക വിദഗ്ദയാണ് പ്രിയ റുഞ്ചാൽ.ബിപാഷ ബസുവുമായുള്ള 9 വർഷത്തെ ബന്ധം തകർന്ന ശേഷം 2010 ലാണ് ജോണ്‍ പ്രിയയെ കണ്ടുമുട്ടുന്നത്. .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News