Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വർണവിലയിൽ വീണ്ടും വർധന. മൂന്ന് ദിവസമായി സ്വർണവില പവന് 21880 നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.ഇന്ന് വീണ്ടും 160 രൂപ കൂടി 22040 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 2775 രൂപയായി.
Leave a Reply