Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:35 am

Menu

Published on January 11, 2014 at 1:30 pm

സ്വർണവില വീണ്ടും വർധിച്ചു.

increasing-gold-rate

സ്വർണവിലയിൽ  വീണ്ടും വർധന. മൂന്ന് ദിവസമായി സ്വർണവില പവന്  21880  നിരക്കിൽ  മാറ്റമില്ലാതെ തുടരുകയായിരുന്നു.ഇന്ന്  വീണ്ടും  160 രൂപ കൂടി 22040 രൂപയിലെത്തി.  ഗ്രാമിന് 20 രൂപ വർധിച്ച് 2775 രൂപയായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News