Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 9:57 pm

Menu

Published on January 15, 2014 at 1:49 pm

തമിഴ് നടൻ സത്യരാജ് വീണ്ടും മലയാളസിനിമയിലെത്തുന്നു.

sathyaraj-joshi-team-for-a-malayalam-film

തമിഴ് നടന്‍ സത്യരാജ്  ‘ആഗതൻ’ എന്ന മലയാള ചിത്രത്തിനു ശേഷം  വീണ്ടും  മലയാളസിനിമയിലെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും  അമലാപോളുമാണ്  ജോടികളായെത്തുന്നത്. ലൈലാ ഓ ലൈല എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായാണ്  സത്യരാജ് എത്തുന്നത് .ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ആഗതനിലായിരുന്നു സത്യരാജ് മലായാളത്തില്‍ ആദ്യമായി അഭിനയിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുരേഷ് നായരാണ്.  തമിഴിലും തെലുങ്കിലും ഒരുക്കുന്ന ബാഹുബലിയില്‍ അഭിനയിക്കുകയാണ് സത്യരാജ് ഇപ്പോള്‍. ചിത്രം മലയാളത്തിലും ഹിന്ദിയിലും ഡബ്ബുചെയ്യുന്നുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News