Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 5:39 pm

Menu

Published on January 16, 2014 at 1:36 pm

മാര്‍പാപ്പയോടൊപ്പം വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കാൻ ദമ്പതികള്‍ക്ക്‌ അവസരമൊരുക്കുന്നു.

pop-fracis-invites-couple-to-spend-valantines-day-at-the-vathikan

പ്രണയിക്കുന്നവരുടെ  ദിനമായ ഫെബ്രുവരി 14ന്     വത്തിക്കാനിൽ  വാലന്റൈന്‍സ്‌ ദിനം  ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ദമ്പതിമാർക്കും  വിവാഹിതരാകാന്‍ തയ്യാറാകതുന്നവര്‍ക്കും മാർപാപ്പയുടെ ക്ഷണം.  വിവിധ ഭാഷകളിലായി പ്രത്യേകം   തയ്യാറാക്കിയ ക്ഷണക്കുറിപ്പിലൂടെയാണ്‌ ഈ കാര്യം അറിയിച്ചിരിക്കുന്നത്‌.  വിവാഹത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്ക്‌ വിശുദ്ധ പിതാവിനെ കാണാന്‍ ഒരവസരം എന്നാണ്‌ ക്ഷണക്കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഇവർക്കെല്ലാവർക്കും വിശ്വാസികള്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന്‌ മാര്‍പാപ്പ വ്യക്തമാക്കി. ജനുവരി 30ന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്   മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സിലാണ്‌  ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News