Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനസിനും ശരീരത്തിനും ഉന്‍മേഷം വീണ്ടെടുക്കുന്നതിനായി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയ്ക്ക് ഒരുങ്ങുന്നു. മോഹൻലാൽ തന്റെ ബ്ലോഗ് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി മനസിനും ശരീരത്തിനും തീരെ വിശ്രമമില്ലാല്ലാത്ത അദ്ദ്വാനമായിരുന്നു. ഇത്തരമവസരങ്ങളിൽ താൻ ആയുർവേദചികിത്സയ്ക്ക് വിധേയനാകാറുണ്ട്. ഇപ്പോൾ അതിനുവേണ്ടി പോവുകയാണെന്നും മനസിന്റെയു ശരീരത്തിന്റെയും ഉന്മേഷം വീണ്ടെടുത്ത് ഉടൻ തന്നെ തിരിച്ചുവരുമെന്നും താരം അറിയിച്ചു.
Leave a Reply