Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജനുവരി 29 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുന്നു. മിനിമം ചാർജ് 10 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം ആരംഭിക്കാൻ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചത്. ഡീസൽ വില വർധിച്ചതാണ് സമരത്തിന് കാരണമെന്ന് ബസ്സ് ഉടമകൾ പറഞ്ഞു.
Leave a Reply