Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:50 pm

Menu

Published on January 23, 2014 at 5:02 pm

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

judge-recuses-himself-from-hearing-lavalin-case

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതിൽ നിന്നും  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി ജോസഫ്   പിന്മാറി. കേസ് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച്  ക്രൈം നന്ദകുമാർ  നല്കിയ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്. പിണറായി വിജയനെ ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയതിനു പിന്നിൽ  അസ്വാഭാവികതയുണ്ടെന്നാണ്  നന്ദകുമാർ  ജഡ്ജിക്ക് നല്കിയ ഹർജിയിൽ പറയുന്നത്. സി ബി ഐ കോടതിയായിരുന്നു പിണറായിയെ കുറ്റ വിമുക്തനാക്കിയത്. എന്നാൽ ജഡ്ജി പിന്മാറിയാതിനുള്ള കാരണം വ്യക്തമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News