Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:40 pm

Menu

Published on January 27, 2014 at 10:45 am

സംസ്ഥാനത്ത് 19 കാരുണ്യ ഫാർമസികൾ കൂടി ആരംഭിക്കുന്നു.

kerala-govt-opening-19-karunya-pharmacies

തിരുവനന്തപുരം: സംസ്ഥാനത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങുന്നു.  ഇതോടെ  സംസ്ഥാനത്ത്  കാരുണ്യ ഫാര്‍മസികളുടെ എണ്ണം 37 ആകും.  ഫിബ്രവരിയില്‍ ആറും മാര്‍ച്ചില്‍ 13 ഉം ഫാര്‍മസികൾ തുടങ്ങാനാണ് ഉദ്ദേശം. നിയമസഭയില്‍  ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ആണ്  ഇക്കാര്യം അറിയിച്ചത്.

Loading...

Comments are closed.

More News