Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:08 pm

Menu

Published on January 27, 2014 at 2:02 pm

ജോസ് തോമസിന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍ നഴ്സായി എത്തുന്നു

kunchacko-boban-is-coming-as-male-nurse

ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തില്‍ മെയിൽ നഴ്സായി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു.‘മെയില്‍ നഴ്സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ജയേഷ് കുട്ടമത്താണ്.ജീവിത പ്രാരാബ്ധങ്ങള്‍ മൂലം പതിനെട്ടു നഴ്സമാര്‍ക്കിടയിലെ ഏക പുരുഷ നഴ്സായി  കുഞ്ചാക്കോ ബോബന്‍ എത്തുന്ന രസകരമായ കഥയാണ്‌ ചിത്രം പറയുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News