Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:02 pm

Menu

Published on January 28, 2014 at 9:51 am

ജവഹര്‍ നഗര്‍ സ്‌കൂളിൽ ഭക്ഷ്യവിഷബാധ

food-poisoning-in-kottarakkara-javahar-nagar-school

കൊട്ടാരക്കര: ജവഹര്‍ നഗര്‍ സ്‌കൂളിൽ  ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്   ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മിക്ക കുട്ടികളെയും ചര്‍ദ്ദിയും വയറിളക്കവും കാരണമാണ് ആസ്പത്രിയിൽ  പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് സ്‌ക്കൂള്‍ അധികൃതർ  വിശദീകരണം നല്കിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News