Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 2:00 pm

Menu

Published on January 28, 2014 at 2:06 pm

റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.

rbi-raises-repo-rate-says-further-near-term-hike-unlikely

റിസർവ്  ബാങ്ക്  കാൽ ശതമാനം പലിശനിരക്ക്  വർദ്ധിപ്പിച്ചു. വാണിജ്യ ബാങ്കുകൾക്ക്  റിസർവ് ബാങ്ക് നൽകുന്ന  വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്ക്  7 ശതമാനവും  വർദ്ധിപ്പിച്ചു . നാണ്യപെരുപ്പം കുറയുകയാണെങ്കിൽ പലിശനിരക്കിനി വർദ്ധിപ്പിക്കിലെന്ന്  റിസർവ്ബാങ്ക് ഗവർണർ രഘുറാം രാജൻ അറിയിച്ചു.റിപ്പോ നിരക്കിലെ വർദ്ധന മൂലം വാണിജ്യ ബാങ്കുകൾ  വായ്പ പലിശ ഉയർത്തിയേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News