Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ചേസിംഗ് സീനില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ബോളിവുഡ് നടി അമിഷ പട്ടേലിന് ഏണിപ്പടിയില്‍ നിന്നും വീണ് ഗുരുതരമായ പരിക്കേറ്റു. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഒരാൾ അമിഷയുടെ പിന്നാലെ വരുന്ന സമയത്ത് വിമാനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട് താഴെ ഇറങ്ങേണ്ട സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അപ്പോൾ പിന്തുടർന്ന വ്യക്തി അബദ്ധത്തില്‍ തടഞ്ഞതോടെ രണ്ടുപേരും കൂടി താഴേക്ക് വീഴുകയായിരുന്നു. അമീഷയെ ഹോസ്പിറ്റലിൽ ഉടനെ തന്നെ എത്തിച്ചു. ഡോക്ടർ ഷൂട്ടിങ്ങ് സ്ഥലത്ത് വന്നെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടർ പറയുകയായിരുന്നു.
Leave a Reply