Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അടുത്ത വർഷം മുതല്‍ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതക സമിതി തീരുമാനിച്ചു. എന്നാൽ അഞ്ച് മുതലുള്ള ക്ലാസ്സുകളിലെ പ്രവൃത്തിദിനം ആറ് ദിവസം തന്നെ ആയിരിക്കും. അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാൽ അതിപ്പോൾ 234 ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്.
Leave a Reply