Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷ വിധിച്ചതു പ്രകാരം ഇന്ത്യൻ തൊഴിലാളിയുടെ തല വെട്ടി. ഇന്ത്യക്കാരനായ മുഹമ്മദ് ലത്തീഫിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ലത്തീഫ് അയാളുടെ സ്പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെന്നയാളെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് അടിച്ചു കൊന്നതിനു ശേഷം മൃതദേഹം കിണറ്റിലെറിയുകയായിരുന്നു. സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്.ശരീഅത്ത് നിയമം പിന്തുടർന്ന് വരുന്ന രാജ്യമാണ് സൗദി അറേബ്യ.അവിടെ കൊലപാതകം, സ്ത്രീപീഡനം, മോഷണം എന്നിവയ്ക്കെല്ലാം വധശിക്ഷയാണ് വിധിക്കാറുള്ളത്.
Leave a Reply