Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.എസ്. കാജാ ഹുസൈന് വെട്ടേറ്റു.റ്റപ്പാലത്തിനടുത്ത് വാണിയംകുളത്തിനടുത്ത് വച്ച് ഒരുസംഘം അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply