Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:52 pm

Menu

Published on January 31, 2014 at 2:02 pm

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

palakkad-district-sdpi-president-attacked

പാലക്കാട്: എസ്.ഡി.പി.ഐ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്  ഇ.എസ്. കാജാ ഹുസൈന് വെട്ടേറ്റു.റ്റപ്പാലത്തിനടുത്ത് വാണിയംകുളത്തിനടുത്ത് വച്ച് ഒരുസംഘം അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News