Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷാറഫിനെ രാജ്യദ്രോഹക്കേസില്‍ അറസ്‌റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. പാക് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2007 ൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതാണ് മുഷാറഫിനു മേൽ ആരിപിച്ചിരിക്കുന്ന കുറ്റം.ഇത് ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെന്നാണ് കോടതി പറഞ്ഞത്.എന്നാൽ 25 ലക്ഷം രൂപയ്‌ക്ക് ജാമ്യമെടുക്കാന്‍ കോടതി അനുവാദം നല്കിയിട്ടുണ്ട്. അതിനാൽ മുഷറഫിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
Leave a Reply