Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:44 pm

Menu

Published on February 3, 2014 at 10:55 am

അമേരിക്കന്‍ നടന്‍ ഫിലിപ്പ് സീമൂര്‍ ഹോഫ്മാന്‍ അന്തരിച്ചു.

philip-seymour-hoffman-passes-away

മാന്‍ഹാട്ടന്‍ :അമേരിക്കന്‍ നടന്‍ ഫിലിപ്പ് സീമൂര്‍ ഹോഫ്മാന്‍ (46) അന്തരിച്ചു.  അദ്ദേഹത്തെ മാന്‍ഹാട്ടനിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.’കപ്പോട്ടി’ എന്ന ചലച്ചിത്രത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ട്രൂമന്‍ കപ്പോട്ടിയെ  അവതരിപ്പിച്ചതിന്  2005 ൽ  മികച്ചനടനുള്ള ഓസ്‌കര്‍ ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News