Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം : ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മലപ്പുറം കരുവാരക്കുണ്ടില്‍ ഒരാളെ പിടികൂടി.മണ്ണാര്‍ക്കാട് സ്വദേശി മോഹനനാണ് അറസ്റ്റിലായത്.ജില്ലയിലെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയാണു പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്‍.
Leave a Reply