Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:35 pm

Menu

Published on February 3, 2014 at 11:22 am

മലപ്പുറത്ത് ഏഴു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

man-caught-smuggling-drugs

മലപ്പുറം : ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മലപ്പുറം കരുവാരക്കുണ്ടില്‍ ഒരാളെ പിടികൂടി.മണ്ണാര്‍ക്കാട് സ്വദേശി മോഹനനാണ് അറസ്റ്റിലായത്.ജില്ലയിലെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയാണു പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News