Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 3:02 pm

Menu

Published on May 22, 2013 at 4:44 am

ഉത്തരേന്ത്യയില്‍ കൊടുംചൂട്- മൂന്ന്‍ മരണം

the-heat-wave-has-well-swept-across-north-india

ഉത്തരേന്ത്യ കൊടും ചൂടിന്‍റെ പിടിയില്‍. ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടുകൂടിയ ദിവസങ്ങളിലൂടെയാണ് മഹാരാഷ്ട്രയും മധ്യപ്രദേശും കടന്നു പോകുന്നത്. മധ്യപ്രദേശിലാണ് ഒരു പോലിസ് കോണ്‍സ്സ്റ്റബിള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ചൂടാണ് ഇന്നലെ ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. സംസ്ഥാനങ്ങളിലെ താപ നില താഴെ കൊടുത്തിരിക്കുന്നു.

മഹാരാഷ്ട്ര –  47.8 ഡിഗ്രി സെല്‍ഷ്യസ്

പഞ്ചാബ് – 46.3 ഡിഗ്രി സെല്‍ഷ്യസ്

ഭോപ്പാല്‍ –  44.3 ഡിഗ്രി സെല്‍ഷ്യസ്

ഡല്‍ഹി -45.1 ഡിഗ്രി സെല്‍ഷ്യസ്

Loading...

Leave a Reply

Your email address will not be published.

More News