Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉത്തരേന്ത്യ കൊടും ചൂടിന്റെ പിടിയില്‍. ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടുകൂടിയ ദിവസങ്ങളിലൂടെയാണ് മഹാരാഷ്ട്രയും മധ്യപ്രദേശും കടന്നു പോകുന്നത്. മധ്യപ്രദേശിലാണ് ഒരു പോലിസ് കോണ്സ്സ്റ്റബിള് ഉള്‍പ്പടെ മൂന്ന് പേര് സൂര്യാഘാതമേറ്റ് മരിച്ചത്. ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ചൂടാണ് ഇന്നലെ ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. സംസ്ഥാനങ്ങളിലെ താപ നില താഴെ കൊടുത്തിരിക്കുന്നു.
മഹാരാഷ്ട്ര – 47.8 ഡിഗ്രി സെല്‍ഷ്യസ്
പഞ്ചാബ് – 46.3 ഡിഗ്രി സെല്‍ഷ്യസ്
ഭോപ്പാല്‍ – 44.3 ഡിഗ്രി സെല്‍ഷ്യസ്
ഡല്‍ഹി -45.1 ഡിഗ്രി സെല്‍ഷ്യസ്
Leave a Reply