Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 1:11 pm

Menu

Published on February 8, 2014 at 10:25 am

മേജർ രവിയുടെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകൻ

prithviraj-in-major-ravi-film

മേജർ രവിയുടെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ്  നായകനാകുന്നു.പിക്കെറ്റ്‌ 43 എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. കശ്‌മീരിലെ തണുത്തുറഞ്ഞ പ്രദേശങ്ങളില്‍  ഒറ്റപ്പെട്ടു പോകുന്ന സൈനികരുടെ കഥയാണ്‌  ഈ ചിത്രത്തിൽ പറയുന്നത്.എന്നാൽ ചിത്രം വെറും പട്ടാള കഥയല്ല.മറിച്ച് പ്രണയവും സൗഹൃദവും ഉൾക്കൊള്ളിച്ച് പുതു തലമുറ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രമായിരിക്കുമെന്ന്  മേജർ ഉറപ്പ് നല്കുന്നു. ഇതിനു മുൻപ്  മേജർ രവി ചെയ്ത നാല് ചിത്രങ്ങളിലും മോഹൻലാലായിരുന്നു നായകൻ. ഈ ചിത്രത്തിലും മോഹൻലാലിനെ തന്നെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും പിന്നീട് കറങ്ങി തിരിഞ്ഞ് പ്രിഥ്വിയിലെത്തുകയായിരുന്നെന്നും മേജർ രവി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News