Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:36 pm

Menu

Published on February 8, 2014 at 10:52 am

പെണ്‍മക്കളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

father-rape-attempt-with-his-daughters

പാലക്കാട്‌: സ്വന്തം  പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മങ്കര സ്വദേശിയാണ് അറസ്റ്റിലായത്. പതിനേഴ് വയസുള്ള മൂത്ത കുട്ടിയാണ് പിതാവിനെതിരെ പോലീസിൽ പരാതി നല്കിയത്. മാതാവിനൊപ്പമായിരുന്നു പരാതി നല്കാനായി പെണ്‍കുട്ടികൾ എത്തിയത്. രണ്ട് വർഷമായി മദ്യപിച്ചെത്തുന്ന പിതാവ് അനുജത്തിയെയും തന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പറഞ്ഞിരുന്നതായി   പെണ്‍കുട്ടി പറഞ്ഞു.  പത്തു വര്‍ഷത്തിലേറെ ഗള്‍ഫിലായിരുന്ന പ്രതി തിരികെയെത്തി നാട്ടിൽ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News