Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 8, 2014 at 12:14 pm

തന്റെ വിവാഹത്തെ കുറിച്ച് ആന്‍ഡ്രിയ വെളിപ്പെടുത്തുന്നു

dream-of-my-future-husband-andriya-jeremiah

ചെന്നൈ : മലയാളികളുടെ മനം കവര്‍ന്ന താര സുന്ദരി ആന്‍ഡ്രിയ തന്‍റെ വിവാഹ സങ്കല്‍പ്പങ്ങൾ വെളിപ്പെടുത്തുന്നു.ഇന്ത്യയിൽ നിന്നായിരിക്കണം തന്റെ വരൻ എന്നാണ് താരത്തിന്റെ ആഗ്രഹം.എന്നാൽ വിവാഹശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് താല്പര്യമെന്ന് ആന്‍ഡ്രിയ പറഞ്ഞു.അന്നയും റസൂലും എന്നചിത്രം കഴിഞ്ഞ സമയം താനും ആന്‍ഡ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ഫഹദ് ഫാസിൽ പറഞ്ഞിരുന്നു.എന്നാൽ ഫഹദ് കള്ളം പറയുകയാണെന്നും ഞങ്ങൾ തമ്മിൽ അത്തരമൊരു ബന്ധമില്ലെന്നും  ആന്‍ഡ്രിയ പറഞ്ഞു. മലയാളത്തിൽ ആന്‍ഡ്രിയ അവസാനമായി അഭിനയിച്ചത്  ‘ലണ്ടന്‍ ബ്രിഡ്ജ് ‘എന്ന പ്രിഥ്വിരാജ് ചിത്രത്തിലാണ്.

Loading...

Comments are closed.

More News