Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 4:34 pm

Menu

Published on February 11, 2014 at 11:34 am

സംവിധായകന്‍ മാമാസ് കെ ചന്ദ്രന്‍ വിവാഹിതനായി

film-director-mamas-married

മംഗലാപുരം: സംവിധായകന്‍ മാമാസ് കെ ചന്ദ്രന്‍ കുടജാദ്രിയിലെ സര്‍വജ്ഞപീഠത്തില്‍ വച്ച്  വിവാഹിതനായി. കൊച്ചിയില്‍ ഒരു പരസ്യക്കമ്പനി നടത്തുന്ന കോഴിക്കോട്‌ സ്വദേശിനി സുമിതയാണ് വധു. മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. പാപ്പീ അപ്പച്ചാ, സിനിമാക്കമ്പനി, മാന്നാര്‍ മത്തായി സ്പീക്കിങ് ടു എന്നീ സിനിമകൾ സംവിധാനം  ചെയ്തത്  മമാസ്  ആണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News