Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 11:45 am

Menu

Published on February 11, 2014 at 4:13 pm

പൊന്നാനിയിൽ ആടുകളെ അജ്ഞാതജീവി കടിച്ചു കൊന്നു

gots-dead-in-ponnani

പൊന്നാനി : പൊന്നാനിയില്‍  അമ്പര്‍ കുട്ടുക്കാനകത്ത് കുഞ്ഞന്‍ ബാവയുടെ വീട്ടിലെ  എട്ട് ആടുകളെ ഞായറാഴ്ച രാത്രി  അജ്ഞാതജീവി കടിച്ചു കൊന്നു. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ആടുകളെ ചത്തനിലയില്‍ കണ്ടത്. നാലുമാസം പ്രായമുള്ള ആറ് ആട്ടിന്‍കുട്ടികളെയും ഒരുമാസം പ്രായമുള്ള ഒരാട്ടിന്‍കുട്ടിയെയും ഒരു വയസ്സുള്ള ഒരാടിനെയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്.  മരത്തിന്‍റെ കൂടുപൊളിച്ച്  ആടുകളെ പുറത്തേക്ക് വലിച്ചിട്ടാണ് ആക്രമണം നടന്നത്.കടിച്ച  ജീവിയുടെ പല്ലിന്‍റെ ആഴത്തിലുള്ള മുറിവുകള്‍ ആടുകളുടെ കഴുത്തിലുണ്ട്. കൂടിനടുത്ത് ജീവിയുടെ കാൽപ്പാടുകളും കാണുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News