Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 3:00 am

Menu

Published on May 22, 2013 at 6:37 am

സഞ്ജയ് ദത്തിനെ പുനെയിലെ യര്‍വാഡ ജയിലിലേക്ക് മാറ്റി.

sanjay-dutt-moved-to-punes-yerawada-jail

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിലെ അതീവ സുരക്ഷയുള്ള പുനെയിലെ യര്‍വാഡ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ദത്തിനെ പുണെയിലേക്ക് കൊണ്ടുപോയത്. ദത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും മാധ്യമ ശ്രദ്ധ ഒഴിവാക്കാനുമാണ് യര്‍വാഡ ജയിലിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു.ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ദത്തിന് ഇനി മൂന്നര വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News