Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കനൊരുങ്ങുന്നു. ജൂഡ് ആന്റണിയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്കിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളിയായിരിക്കും മമ്മൂട്ടിയായി അഭിനയിക്കുക. മമ്മൂട്ടിയുടെ ആത്മകഥ ഇതിന് മുൻപ് ജൂഡ് ആന്റണി ഷോർട്ട് ഫിലിമാക്കിയപ്പൊൾ അതിന്റെ അണിയറയിൽ നിവിൻ പൊളിയും അജു വർഗീസും ഉണ്ടായിരുന്നു.
Leave a Reply