Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 6:47 am

Menu

Published on February 19, 2014 at 2:41 pm

മാതാ അമൃതാനന്ദമയിക്കെതിരെ കേസെടുക്കണമെന്നാവശ്യവുമായി സ്വാമി ഹിമവല്‍ ഭദ്രാനന്ദ

himaval-badranantha-against-amruthananthamayi

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ പിഎ ആയിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അമൃതാനന്ദമയിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സ്വാമി ഹിമവല്‍ ഭദ്രാനന്ദ രംഗത്തെത്തി.അമൃത ആശ്രമത്തില്‍ റെയ്ഡ് നടത്തണമെന്നും അമ്മയുടെ ശിഷ്യനായ അമൃതസ്വരൂപാനന്ദയെക്കുറിച്ച് യുവതി നടത്തിയ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഹിമവല്‍ ഭദ്രാനന്ദ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ബീഹാര്‍ സ്വദേശി സത്‌നാംസിംഗ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതുമായി അമ്മയ്ക്ക് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പ്രതികരിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയാണ് അമ്മയ്ക്കെന്നും ഹിമവല്‍ ഭദ്രാനന്ദ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News