Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:20 am

Menu

Published on February 19, 2014 at 3:31 pm

നാട്ടില്‍നിന്ന് മരുന്നുകളുമായി യു.എ.ഇ.യിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

uae-restricted-and-controlled-medicines-or-drugs

ദുബായ്: മരുന്നുകളുമായി നാട്ടിൽ നിന്നും യു.എ.യിലേക്ക് പോകുന്നവർ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.ഇവിടെ വേദന സംഹാരികൾ ഉൾപ്പെടെ പല മരുന്നുകളും നിരോധിച്ചതിനാലാണ് ഈ മുന്നറിയിപ്പ് നല്കുന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ നിരോധിക്കപ്പെട്ട മരുന്നുകളിലേതെങ്കിലും കണ്ടെത്തിയാൽ ജയിലിലാവും.ഈ നിയമം കർശനമാണെന്ന് പോലീസിന്റെ ഡ്രഗ് കോംബാറ്റ് വിഭാഗം തലവന്‍ ഹാമിദ് മുഹമ്മദ് അല്‍ റാഷിദ് അറിയിച്ചു. പിടിക്കപെടാതിരിക്കാൻ ഡോക്ടറുടെ കുറിപ്പിനൊപ്പം എംബസിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കേണ്ടതാണ്. വേദനസംഹാരിയായ ട്രമഡോളും ഇവിടെ നിരോധിക്കപ്പെട്ടതാണ്.എന്നാൽ പലരും അജ്ഞത മൂലം ഈ മരുന്ന് വ്യാപകമായി കൊണ്ടുവരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News