Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:01 am

Menu

Published on February 22, 2014 at 10:20 am

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു

shakeela-biography-shakes-film-industry

ഇക്കിളിപടങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഷക്കീലയുടെ ജീവിതം സിനിമയാകുന്നു.ഷക്കീലയുടെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സിൽക്ക് സ്മിതയുടെ ജീവിതമായിരുന്നു ഇതിനു മുമ്പ് സിനിമയാക്കിയിരുന്നത്. അങ്ങാടിത്തെരു എന്ന ചിത്രത്തിലെ നായികയായിരുന്ന അഞ്ജലിയായിരിക്കും ഈ ചിത്രത്തിൽ നായികയാകുന്നതെന്നാണ് സൂചന.അടുത്ത കാലത്ത് അഞ്ജലി അമ്മയുമായി പിണങ്ങി ഒളിവിൽ പോയി വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മലയാള സിനിമയിൽ നിന്നും പിൻവാങ്ങിയ ഷക്കീല അതിനുശേഷം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയിരുന്നെങ്കിലും ഷക്കീലയെ ഇപ്പോൾ സിനിമയിൽ സജീവമായി കാണാറില്ല. അടുത്ത കാലത്തായി ഷക്കീല ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നതായി വാർത്തകൾ വന്നിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News