Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകം മുഴുവൻ ആരാധിക്കുന്ന ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കര്‍ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.ഡിസംബര്‍ 29ന് ആല്‍പ്‌സ് പര്‍വ്വതത്തില്‍ സ്‌കീയിങ് നടത്തുന്നതിനിടെയായിരുന്നു ഷുമാക്കറിന് അപകടം സംഭവിച്ചത്.അന്ന് മുതൽ ഷുമാക്കർ കോമയിലാണ്. ആജീവനാന്തം ഷുമാക്കർ ഈ അവസ്ഥയിൽ തന്നെയായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.ജര്‍മ്മന്‍ മാഗസിനായ ഫോക്കസ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
Leave a Reply