Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 10:43 pm

Menu

Published on March 5, 2014 at 12:38 pm

ബോളിവുഡ് താരങ്ങളായ ആദിത്യ റോയി കപൂറും പരിണീതി ചോപ്രയും പ്രണയത്തിൽ

adithya-roy-kapoor-love-with-parineeti-chopra

ബോളിവുഡിലെ പുതുമുഖ താരങ്ങളായ ആദിത്യ റോയി കപൂറും പരിണീതി ചോപ്രയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. പരിണീതി ചോപ്രയുടെ പുതിയ റിലീസ് ചിത്രമായ ഹസി തോ ഫസിയുടെ പ്രചാരണ പരിപാടിയിൽ ബോളിവുഡിലെ തിളക്കമുള്ള യുവതാരമാണ് ആദിത്യറോയ് എന്ന് പരീണിതി വിശേഷിപ്പിച്ചതോടെ ഇവരുടെ പ്രണയം ഗോസിപ്പുകാരുടെ കണ്ണിൽപ്പെടുകയായിരുന്നു. ഇരുവരും ഇപ്പോൾ ഫൈസലിൻറെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനുമുമ്പ് അഷിക്കി 2 വിലെ നായിക ശ്രദ്ധ കപൂറുമായി ആദിത്യയ്ക്ക് പ്രണയമുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News