Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റർനെറ്റിൽ നിന്നും അശ്ലീല വീഡിയോ കണ്ട് തൻറെ ഏഴു വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച 12 വയസ്സുകാരനെ കോടതി വെറുതെ വിട്ടു.കഴിഞ്ഞ വർഷം യു കെയിലായിരുന്നു സംഭവം നടന്നത്.കുട്ടിയെ ശിക്ഷിക്കുന്നത് അവനെ കൂടുതൽ തെറ്റിലേക്ക് നയിക്കുമെന്നും അവൻറെ ചുറ്റുമുള്ള സമൂഹമാണ് അവനെ കുറ്റവാളിയാക്കിയതെന്നും പറഞ്ഞ് കോടതി 12 കാരനെ വെറുതെ വിടുകയായിരുന്നു.കുട്ടി തെറ്റ് ഏറ്റു പറയുകയും താൻ അതിൽ ഖേദിക്കുന്നതായും കോടതിയിൽ പറഞ്ഞു.സഹോദരിയും അവനോട് ക്ഷമിച്ചിട്ടുണ്ട്.അവന്‍ വീട്ടിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സഹോദരി പറഞ്ഞു
Leave a Reply