Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 6, 2014 at 5:13 pm

പരീക്ഷയുടെ ഉത്തരകടലാസിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് വിദ്യാർഥി ആത്മഹത്യ ചെയ്തു

student-left-suicide-note-in-exam-paper-5-days-before-he-died

ഷാര്‍ജ:16 കാരനായ ഇന്ത്യൻ വിദ്യാർഥി പരീക്ഷയുടെ ഉത്തരകടലാസിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കി.പരീക്ഷയിലെ മാനസിക സമ്മർദ്ദമാണ് വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.ദുബായിലെ സ്കൂളിൽ സി.ബി.എസ്.ഇ സിലബസാണ് വിദ്യാർഥി പഠിച്ചിരുന്നത്.ആത്മഹത്യ ചെയ്യാനുള്ള കാരണം കുടുംബക്കാരും അദ്ധ്യാപകരും അന്വേഷിക്കുമ്പോഴാണ്‌ യാദൃശ്ചികമായി ഉത്തരകടലാസിലെ ആത്മഹത്യ കുറിപ്പ് കണ്ടത്.ജീവിതം മടുത്തുവെന്ന് വിദ്യാർഥി ഈ കുറിപ്പിൽ എഴുതിയിരുന്നു.എന്നാൽ സംഭവവുമായി സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...

Comments are closed.

More News