Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:01 pm

Menu

Published on March 7, 2014 at 11:46 am

മാതാ അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് നടൻ ബാല

actor-bala-on-amruthanandamayi

കൊച്ചി :മാതാ അമൃതാനന്ദമയിക്കെതിരെയും അവരുടെ മഠത്തിനെതിരെയും ഗെയ്ൽ ട്രെഡ്‌ വെൽ നടത്തിയ ആരോപണങ്ങൾ വേദനാ ജനകമാണെന്ന് പ്രശസ്ത സിനിമ താരം ബാല പറഞ്ഞു.ട്രെഡ്‌ വെല്ലിന്റെ ആരോപണങ്ങള്‍ ഒട്ടും പരിഗണന അർഹിക്കാത്തതാണെന്നും ആർക്കു വേണമെങ്കിലും ആരെപറ്റിയും എന്തും പറയാവുന്ന അവസ്ഥയായിരിക്കുകയാണെന്നും ബാല പറഞ്ഞു.ഇത്തരക്കാർക്ക് മാധ്യമങ്ങൾ ക്രെഡിബിലിറ്റി നൽകരുതെന്ന് ബാല അഭ്യർഥിച്ചു.ബാലയുടെ ഭാര്യയും പ്രശസ്ത ഗായികയുമായ അമൃതയും കുടുംബവും അമ്മയുടെ കടുത്ത ഭക്തരാണ്.അമൃതയുമായി പരിചയപ്പെട്ടതിനു ശേഷമാണ് അമ്മയെ അടുത്തറിയുന്നതെന്നും ഇതുവരെ അമ്മയിൽ നിന്നോ മഠത്തിൽ നിന്നോ മോശമായ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News