Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:31 pm

Menu

Published on March 11, 2014 at 4:10 pm

നസ്രിയയുടെ ബൈക്കോടിക്കലിനു പിന്നിലെ രഹസ്യം !!

secret-of-nasriya-nazim-bike-riding

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ നസ്രിയയുടെ ബൈക്കോടിക്കൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.ആണ്‍കുട്ടികളെ പോലും വെല്ലുന്ന തരത്തിലായിരുന്നു ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ പുറകെ നസ്രിയ ബൈക്കോടിച്ചെത്തുന്ന കാഴ്ച.നസ്രിയ നടത്തിയ ബൈക്കോടിക്കൽ പ്രകടനത്തിന് പിന്നിലെ സത്യം എന്തെന്ന് ചോദിച്ചവരോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നസ്രിയയുടെ ബൈക്കോടിക്കലിന് പിന്നിലെ രഹസ്യം പുറത്ത് വിടുകയായിരുന്നു.ചിത്രത്തിൽ നസ്രിയ ഇരുചക്ര വാഹനമല്ല ആറ്‌ ചക്ര വാഹനമാണ് ഓടിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്.നാല് ചക്രമുള്ള സ്റ്റാറ്റാൻഡിന് മുകളിൽ ബൈക്ക് കയറ്റി വച്ച് നസ്രിയയെ തള്ളി ക്കൊണ്ട് പോകുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.എന്തായാലും ഈ രംഗങ്ങൾ ചിത്രീകരിക്കാനായി നസ്രിയ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News