Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 4:13 pm

Menu

Published on March 12, 2014 at 3:19 pm

ലോകസഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി

cpm-candidate-list-ready-to-lok-sabha-election

തിരുവനന്തപുരം :ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി.സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇതിന് അംഗീകാരവും നല്‍കി.തിരുവനന്തപുരത്ത് സ്ഥാനാർഥിയായി നിൽക്കുന്നത് മുന്‍ പിഎസ്‌സി അംഗവും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് ഡയറക്ടറുമായ ഡോ. ബെന്നറ്റ് ഏബ്രഹാമാണ്.വയനാട്ടിൽ കിസാൻ സഭ നേതാവ് സത്യന്‍ മൊകേരിയും തൃശ്ശൂരിൽ ജില്ല സെക്രട്ടറിയായ സി എന്‍ ജയദേവനും സ്ഥാനാർഥികളാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News