Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:18 pm

Menu

Published on March 17, 2014 at 1:41 pm

സ്വര്‍ണവില കുറഞ്ഞു; പവന് 22,600 രൂപ

gold-price-falling-down

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് പത്തുരൂപ കുറവില്‍ 2825 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വര്‍ണം പവന് 22,800 രൂപവരെയായി ഉയര്‍ന്നിരുന്നു.ഈ പവന് 22,640 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News