Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:31 pm

Menu

Published on March 19, 2014 at 1:19 pm

ഫേസ്ബുക്ക് മെസന്‍ജര്‍ വഴി ഇനി മുതൽ ഫ്രീകോൾ ചെയ്യാം

facebook-messenger-now-offers-voice-calls-in-india

ദില്ലി :ഇനി മുതൽ ഫേസ്ബുക്ക് മെസന്‍ജര്‍ വഴി മറ്റോരു ഫെസ്ബുക്ക് മെസന്‍ജര്‍ ഉള്ള ഫോണിലേക്ക് ഫ്രീകോള്‍ ചെയ്യാം.ഫേസ്ബുക്ക് മെസന്‍ജര്‍ ഫ്രീ വോയ്സ് കോള്‍ ഓപ്ഷന്‍ ഇന്ത്യയിലും എത്തിയതോടെയാണ് ഈ സൗകര്യം ലഭ്യമാകാൻ പോകുന്നത്.ഇവ ആന്‍ഡ്രോയ്ഡ് ,ഐഫോണ്‍ ആപ്ലികേഷനുകളിലാണ് ഇപ്പോൾ ലഭ്യ മായിരിക്കുന്നത്. 3ജി, വൈഫേ നെറ്റ്വര്‍ക്കുകളില്‍ സാധാരണ ഫോണ്‍ കോളിന്റെ ക്ലാരിയിറ്റിയിൽ തന്നെ ഇത് നന്നായി പ്രവർത്തിക്കും.ചാറ്റ് വിന്‍ഡോയില്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News